Prana Ajman logo
PRANA AJMANPravasi Nair Association
സ്വാമിയേ ശരണം അയ്യപ്പാ
Sree Ayyappa, seated in yoga posture, adorned with flower garlands
പ്രാണ അജ്മാൻ അവതരിപ്പിക്കുന്നു

ശ്രീ അയ്യപ്പ പൂജ

Sree Ayyappa Pooja
Dateനവംബർ 21, ശനിSaturday, 21 November 2026
Timeവൈകിട്ട് 3 – രാത്രി 93:00 PM to 9:00 PM (UAE)
Venueഹാബിറ്റാറ്റ് സ്കൂൾHabitat School, Al Jurf, Ajman
പൂജ ആരംഭിക്കാൻ ഇനി · Pooja begins in
--ദിവസം
--മണിക്കൂർ
--മിനിറ്റ്
--സെക്കൻഡ്
ക്ഷണം · Invitation

ഹൃദയപൂർവ്വം ക്ഷണിക്കുന്നു

ഭക്തിയും ശരണാഗതിയും നിറയുന്ന ഈ പുണ്യസന്ധ്യയിൽ, ശ്രീ അയ്യപ്പസ്വാമിയുടെ അനുഗ്രഹം തേടി കുടുംബസമേതം ഒത്തുചേരാം.

  • പ്രാർത്ഥനയുടെ പുണ്യനിമിഷങ്ങളിലും
  • ശ്രീ അയ്യപ്പ പൂജയുടെ ആത്മീയതയിലും
  • ഭക്തിഗാനങ്ങളുടെ മാധുര്യത്തിലും

ഒരുമിച്ച് പങ്കുചേർന്ന് സ്വാമിയുടെ അനുഗ്രഹം ഏറ്റുവാങ്ങാം. ഭക്തിയോടെ ഏവരെയും ഈ പുണ്യസംഗമത്തിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

വരൂ… ഒരുമിക്കാം… പ്രാർത്ഥിക്കാം… സ്വാമിയുടെ അനുഗ്രഹം നേടാം…

With devotion, Prana Ajman warmly invites you and your family to an evening of prayer, Sree Ayyappa Pooja, Padi Pooja and devotional bhajans. Come, let us gather, pray together and receive Swami's blessings.

വിശേഷാൽ പരിപാടികൾ · Programme

ഭജന, പൂജ, പടിപൂജ

Krishnan Namboothiri performing pooja with lamps

ശ്രീ അയ്യപ്പ പൂജ

Sree Ayyappa Pooja

കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ.

Bhajan Bharathi team singing with harmonium and mridangam

ഭജന

Bhajans by Bhajan Bharathi

ഭജൻ ഭാരതി ശിവകുമാർ ഭാഗവതരും സംഘവും.

പടിപൂജ

Padi Pooja

ശബരിമല സന്നിധാനത്തിലെ പതിനെട്ടാം പടിയെ സങ്കൽപ്പിച്ച്, പതിനെട്ട് പടികളിലും ദീപം തെളിയിച്ചുള്ള പൂജ.

Devotional music session with singers and instruments

ഭക്തിഗാനസുധ

Bhakthiganasudha · devotional songs

അയ്യപ്പ ഭക്തിഗാനങ്ങളുടെ മാധുര്യത്തിൽ ഒരു സന്ധ്യ.

പ്രവർത്തനങ്ങൾ · Activities

പങ്കെടുക്കാം, പങ്കുവെക്കാം

“ഞാൻ പങ്കെടുക്കുന്നു” ഫോട്ടോ ഫ്രെയിം

നിങ്ങളുടെ ഫോട്ടോ ചേർത്ത് WhatsApp DP-യോ സ്റ്റാറ്റസോ ആക്കാം. Your photo stays on your phone; nothing is uploaded.
ഫോർമാറ്റ് · Format
ഫോട്ടോ വലിച്ചു നീക്കി ശരിയാക്കാം · Drag to position
സ്ഥലം · Venue

ഹാബിറ്റാറ്റ് സ്കൂൾ, അൽ ജുർഫ്

Date
2026 നവംബർ 21, ശനിയാഴ്ചSaturday, 21 November 2026
Time
വൈകുന്നേരം 3 മുതൽ രാത്രി 9 വരെ3:00 PM – 9:00 PM, UAE time
Place
ഹാബിറ്റാറ്റ് സ്കൂൾ, അൽ ജുർഫ്, അജ്മാൻHabitat School, Al Jurf, Ajman, UAE
ഏവർക്കും ഹാർദ്ദമായ സ്വാഗതം!Everyone is warmly welcome
പോസ്റ്ററുകൾ · Posters

പോസ്റ്റർ പങ്കുവെക്കാം

ഫോണിൽ പോസ്റ്ററിൽ അമർത്തിപ്പിടിച്ച് സേവ് ചെയ്യാം. Long-press (or right-click) a poster to save and forward it.

Malayalam poster for Sree Ayyappa Pooja by Prana Ajman, 21 November 2026
മലയാളം
English poster for Ayyappa Pooja by Prana Ajman, 21 November, Habitat School, Jurf, Ajman, 3 PM to 9 PM
English